തന്റെ മതവിശ്വാസം വെളിപ്പെടുത്തി മഞ്ജു വാര്യർ | Oneindia Malayalam

2020-12-21 36

I do not believe in caste or religion': Manju Warrier
വിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി മഞ്ജു വാര്യര്‍. ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രപഞ്ചമെന്ന വലിയ ശക്തിയിലാണ് വിശ്വസിക്കുന്നതെന്നുമാണ് മഞ്ജുവിന്റെ തുറന്നുപറച്ചില്‍ അതിനെ ഒരു മതത്തിന്റെ പേരിട്ട് വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും നടി പറയുന്നു. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ദൈവ സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍